കുവൈത്ത് സെൻട്രൽ എംപ്ലോയ്മെൻ്റിൽ ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 8 വരെ നീട്ടി

0
28

കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ എംപ്ലോയ്മെൻറ്ൽ ജോലിക്കായി രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി  ജൂലൈ 8 വരെ നീട്ടി. സിവിൽ സർവീസ് ബ്യൂറോയുടെ മാൻപവർ രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഇബ്രാഹിം അൽ ഹജ്‌രി, ആണ് ഇക്കാര്യം അറിയിച്ചത്.

രജിസ്ട്രേഷൻ കാലയളവ് അവസാനിച്ചതിന് ശേഷം, സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉപയോക്താക്കളുടെയും ഒരു ലിസ്റ്റ് CSC സമഗ്രമായി തയ്യാറാക്കും.  മാനദണ്ഡങ്ങൾക്കനുസൃതമായി ഉദ്യോഗാർത്ഥികളെ ഒഴിവുകളിലേക്ക് നാമനിർദ്ദേശങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.