കുവൈത്തിൽ ഉണ്ടായ ഭൂചലനം കെഒസിയുടെ ഉൽപ്പാദന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ

0
23

കുവൈത്ത് സിറ്റി: രാജ്യത്തുണ്ടായ ഭൂചലനം എണ്ണ, പാചകവാതക ഉൽപാദനത്തെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് പെട്രോളിയം കമ്പനി അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ  സെൻസറുകൾ പ്രവർത്തികളിൽ ഉൽപാദന കേന്ദ്രത്തിലെ പ്രവർത്തനം  യാന്ത്രികമായി നിർത്തിവെക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. സാഹചര്യങ്ങൾ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷം  പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും KOC അധികൃതർ കൂട്ടിച്ചേർത്തു