റസിഡൻഷ്യൽ കെട്ടിടത്തിൽ ലിഫ്റ്റ് പൊട്ടി വീണു, 12 പേർക്ക് പരിക്ക്

0
21

കുവൈത്ത് സിറ്റി:  ജിലീബ് അൽ-ഷുയൂഖിൽ  റെസിഡൻഷ്യൽ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ലിഫ്റ്റ് കേബിൾ പൊട്ടി താഴെ വീണു. വിവിധ രാജ്യക്കാരായ പന്ത്രണ്ട് പേർക്ക് സംഭവത്തിൽ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .