കുവൈത്ത് സിറ്റി : ദേശീയ അവധി ദിവസങ്ങളിൽ ഒത്തുചേരലുകളും മാർച്ചുകളും അനുവദനീയമല്ലെന്ന മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേനയുടെ കാ സന്നദ്ധത പരിശോധിക്കുന്നതിനായി ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി അൽ സബ രാജ്യത്തിന്റെ തെക്കൻ പ്രവിശ്യകളിൽ പരിശോധനാ പര്യടനങ്ങൾ നടത്തി.സബ അൽ സലേം പോലീസ് സ്റ്റേഷനിലും ചാലറ്റ്സ് റോഡിലെ സുരക്ഷാ കേന്ദ്രങ്ങളിലും സന്ദർശനം നടത്തി. അൽ-അഹ്മദി ഗവർണറേറ്റിലെ മിന അബ്ദുല്ലയും അദ്ദേഹം സന്ദർശിച്ചു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
Home Middle East Kuwait ആഭ്യന്തരമന്ത്രി നേരിട്ട് രാജ്യത്തിന്റെ തെക്കൻ പ്രവിശ്യകളിൽ സുരക്ഷാ പരിശോധന നടത്തി