ആരോഗ്യ മന്ത്രാലയം ഇലക്ട്രോണിക് റിസർവേഷൻ ആരംഭിച്ചു

0
26

ആരോഗ്യ മന്ത്രാലയം  വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് റിസർവേഷൻ സേവനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. മന്ത്രാലയത്തിലെ പൊതു തൊഴിൽ വകുപ്പ് പ്രവർത്തനം അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്. https://eservices.moh.gov.kw/SPCMS/PEAappointmentsRequestar.aspx, ബാർകോഡ് ഇല്ലാത്ത റഫറൻസുകളൊന്നും ലഭിക്കില്ലെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

ജി