കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം 1,966 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തരമന്ത്രാലയം

0
30

കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം 1,966 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതു സുരക്ഷാ വിഭാഗം എടുത്ത കേസുകളുടെ അടിസ്ഥാനത്തിലാണിത്. താമസ രേഖകളില്ലാത്തതിന് 432 പേരെയും സാധുവായ രേഖകളില്ലാത്തതിന് 294 പേരെയും  അറസ്റ്റ് ചെയ്തിതിട്ടുണ്ട്