Home News Kerala പൂരത്തിനിടെ ആൽമരം ഒടിഞ്ഞ് വീണ് രണ്ട് മരണം, പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരം

പൂരത്തിനിടെ ആൽമരം ഒടിഞ്ഞ് വീണ് രണ്ട് മരണം, പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരം

0
23

 വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. മരം വീണ ഉടൻ കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആന ഭയന്നോടി. പിന്നീട് ആനയെ തളച്ചു.ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.

അപകടത്തെ തുടർന്ന് പൂരം വെടിക്കെട്ട് ഉപേക്ഷിച്ചു. പകൽപ്പൂരം ഒരാനപ്പുറത്താക്കി ചുരുക്കി. പാറമേക്കാവ്,തിരുവന്പാടി ദേവസ്വങ്ങൾ. ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയും.