സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ 10 മിനിറ്റിനുള്ളിൽ ലഭിക്കും

0
24

കുവൈത്ത് സിറ്റി: ഓൺലൈൻ വിസ അപേക്ഷ ഉംറയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നും,  ഇപ്പോൾ വെബ്‌സൈറ്റ് വഴി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്നും കുവൈത്തിലെ സൗദി അറേബ്യൻ അംബാസഡർ  സുൽത്താൻ ബിൻ സാദ് രാജകുമാരൻ പറഞ്ഞു, വിസ പരമാവധി 10 മിനിറ്റിനുള്ളിൽ നൽകപ്പെടും ഇതിനായി എംബസികളെ സമീപിക്കേണ്ടതില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.