അർദ്ധയിലെ കൂട്ട കൊലപാതകങ്ങയിൽ വീട്ടുജോലിക്കാരിക്ക് പങ്കില്ല

0
24

കുവൈത്ത് സിറ്റി:  അർദ്ധിയയിൽ കുവൈത്ത് സ്വദേശിയും ഭാര്യയും  മകളും കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടുജോലിക്കാരിക്ക് പങ്കുള്ളതായി തെളിവില്ല. കൊല്ലപ്പെട്ട അമ്മയുടെയും മകളുടെയും സ്വർണാഭരണങ്ങളും പണവും  വീട്ടിൽ നിന്ന് മോഷണം പോയിട്ടില്ല. ആയതിനാൽ തന്നെ മോഷണമല്ല കുറ്റകൃത്യത്തിന് പ്രേരണയായതെന്ന നിഗമനത്തിലാണ് സുരക്ഷാ വൃത്തങ്ങൾ .