തുര്‍ക്കിയില്‍ വന്‍ഭൂചലനം; 95 മരണം

0
25

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ 95 പേര്‍ മരിച്ചതായി ആണ് വിവരം. മരണ നിരക്ക്  ഉയര്‍ന്നേക്കും എന്നനുറിപോർടകൾ. വടക്കന്‍ സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ 42 പേരെങ്കിലും മരിച്ചതായി സ്റ്റേറ്റ് മീഡിയ അറിയിച്ചു.

പ്രാദേശിക സമയം പുലര്‍ച്ചെ 04:17 നാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 15 മിനിറ്റിനുശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂചലനം കൂടി ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോര്‍ട്ട് ചെയ്തു. 34 കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.