News സൗദിയെ അപകീർത്തിപ്പെടുത്തി, കുവൈത്തിൽ ട്വിറ്റർ ഉപയോക്താവിന് 5 വർഷം തടവ് By Publisher - June 8, 2022 0 29 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: സൗദി അറേബ്യയെ അപമാനിക്കുന്ന തരത്തിൽ ആശയങ്ങൾ പ്രചരിപ്പിച്ചതിന് കുവൈത്തിൽ ട്വിറ്റർ ഉപയോക്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് കോടതി ഇയാൾ അഞ്ച് വർഷത്തെ തടവ് ശിക്ഷിച്ച വിധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.