വിദേശ മദ്യം, മയക്ക് മരുന്ന് എന്നിവയുമായി രണ്ട് പ്രവാസികൾ പിടിയിൽ

0
20

കുവൈത്ത് സിറ്റി: മയക്ക് മരുന്നുകളും വിദേശ മദ്യവുമായി 2 പ്രവാസികൾ പിടിയിൽൽ. അര കിലോ കെമിക്കൽ പൗഡർ, 100 ഗ്രാം മെത്ത്, 240 കുപ്പി ഇറക്കുമതി ചെയ്ത മദ്യം, 4 ചെറിയ ഹാഷിഷ് കഷണങ്ങൾ, 20 സൈക്കോട്രോപിക് ഗുളികകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.