കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിൽ അനുമതിയില്ലാതെ വീഡിയോ എടുത്തതിന് രണ്ട് ഏഷ്യൻ പൗരന്മാർക്കെതിരെ കേസെടുത്തു. അക്കാദമിയിലെ ശുചീകരണ ജോലികൾക്ക് കരാറിലേർപ്പെട്ടിരിക്കുന്ന ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളികളാണ് ഇവർ രണ്ടുപേരും. അക്കാദമിയിൽ പരിശീലന ആവശ്യങ്ങൾക്കായി പാർക്ക് ചെയ്തിരുന്ന പട്രോളിംഗ് കാറിൻ്റെ ഫോട്ടോയും വീഡിയോയും അനുവാദമില്ലാതെ പകർത്തി എന്നതാണ് കുറ്റം.
Home Middle East Kuwait സാദ് അൽ അബ്ദുല്ല അക്കാദമിയിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ എടുത്തു, 2 പ്രവാസികൾക്കെതിരെ കേസ്