സാൽമിയയിൽ മദ്യ നിർമ്മാണം; രണ്ട് പ്രവാസികൾ അറസ്റ്റിൽ

0
28

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ മേഖലയിൽ മദ്യ നിർമ്മാണം നടത്തിയതിന് രണ്ട് ഏഷ്യക്കാരെ ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് അധികൃതർ അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ പ്രവാസികളാണ് പിടിയിലായത്.സാൽമിയ മേഖലയിൽ മദ്യ വിതരണം നടത്തുന്നത് സംബന്ധിച്ച് ച വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം പരിശോധന നടത്തുകയും മദ്യ നിർമ്മാണ കേന്ദ്രത്തിൽ വെച്ച് പ്രവാസികളെഅറസ്റ്റ് ചെയ്യുകയും ചെയ്തു.