കുവൈത്ത് സിറ്റി: കുവൈറ്റിൽ ൽ രണ്ട് ഏഷ്യൻ പ്രവാസികൾ ആത്മഹത്യ ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അൽ ഫർവാനിയ ജലീബ് അൽ ഷുയൂഖിൽ, ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി താമസസ്ഥലത്താണ് തൂങ്ങിമരിച്ചത് .
തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള മറ്റൊരാൾ കുവൈറ്റ് വിമാനത്താവളത്തിന് സമീപമുള്ള തൊഴിലാളികളുടെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു.