ജഹ്‌റയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു

0
25

കുവൈത്ത് സിറ്റി: ജഹ്റ യിലെ വാണിജ്യ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി അഗ്നിശമനസേനാ വിഭാഗം അറിയിച്ചു. കെട്ടിടത്തിൽ അകപ്പെട്ടുപോയ അഞ്ച് തൊഴിലാളികളെ രക്ഷിക്കാൻ കഴിഞ്ഞതായും  അഗ്നിശമന സേനയുടെ പബ്ലിക് റിലേഷൻസ്, മീഡിയ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. അമിതമാാായി പുക ശ്വസിച്ച് അതാണ് രണ്ട് തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയതെന്നും പത്രക്കുറിപ്പിൽ ഉണ്ട്.’