സൗദിയിൽ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു

0
24

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. സൗദിയിൽ നഴ്സുമാരായ 2 മലയാളി യുവതികളാണ് അപകടത്തിൽ മരിച്ചത്. ഇവരും ഡ്രൈവറും ഉൾപ്പെട 3 പേരാണ് അപകടത്തിൽ മരിച്ചത്. എരുമേലി സ്വദേശി അഖില കളരിക്കൽ, കൊല്ലം സ്വദേശി സുബി ഗീവർഗീസ്
എന്നിവരാണ് മരിച്ചത് . ഇന്ന് പുലർച്ചെയാണ് രണ്ട് നഴ്‌സുമാരും നാട്ടിൽ നിന്നെത്തിയത്.