സിറിയയിൽ ഐഎസിൽ ചേരാൻ പോകുന്നതിന് തടസ്സം നിന്ന അമ്മയെ കൊലപ്പെടുത്തിയ രണ്ട് സഹോദരന്മാരുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി. ഏഴ് വർഷത്തെ തടവ് ശിക്ഷക്ക് ശേഷമാണിത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷയിൽ ശനിയാഴ്ച 81 വധിക്കപ്പെട്ടിരുന്നു ഇരുവരും അതിലുൾപ്പെടും. ഭൂരിഭാഗം വ്യക്തികളും തീവ്രവാദം, വധശിക്ഷാ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരാണ് എന്ന് ‘ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി
Home Middle East ഐ എസിൽ ചേരുന്നത് തടയാൻ ശ്രമിച്ച അമ്മയെ കൊലപ്പെടുത്തിയ രണ്ട് സഹോദരന്മാരെ തൂക്കിലേറ്റി