കോവിഡ് പ്രതിരോധ കുത്തിവയ്പ് നടത്തിയവർക്കായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബഹ്‌റൈനും “സുരക്ഷിതമായ യാത്രാ വഴി” (safe travel corridor) സ്ഥാപിച്ചതായി യുഎഇ വാർത്താ ഏജൻസി (വാം) അറിയിച്ചു.
ഇതനുസരിച്ച്, ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി വാക്‌സിനേഷൻ ലഭിച്ചവർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വവതന്ത്രമായി യാത്ര ചെയ്യാം. അതായത് ഒരു രാരുത്ത് നിന്ന് ‘മറ്റൊരു രാജ്യത്തെക്ക് എത്തുമ്പോൾ ഇവരെ ക്വാറൻ്റയിൻ അടക്കമുള്ള നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കും . മറ്റ് സുരക്ഷ മാനദണ്ഡങ്ങങൾ ആയിരിക്കും ഇവർക്ക് ഏർപ്പെടുത്തുക എന്ന് അധികൃതരെ വ്യക്തമാക്കിയതായിി വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
പ്രതിരോധ കുത്തിവെപ്പിന് അവസാന ഡോസും സ്വീകരിച്ച പൗരന്മാ’ർക്കും പ്രവാസികൾക്കും ഈ സൗകര്യം ലഭിക്കും