ഇന്ത്യ അടക്കം 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ

0
46

ദുബായി: ഇന്ത്യ ,പാകിസ്താൻ എന്നിവ ഉൾപ്പടെ 14  രാജ്യങ്ങളിലേക്ക് പൗരന്മാർക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി യുഎഇ ഭരണകൂടം അറിയിച്ചു. ഇന്ത്യ ,പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യാത്രാ വിലക്ക് . ഔദ്യോഗിക വാർത്താ ഏജൻസി WAM യാാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിതീവ്ര വ്യാപന ശേഷിയുള്ള  കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തത സാഹചര്യത്തിലാണ് ഇത്