കുവൈത്ത് സിറ്റി: ഉമ്മുൽ മറാഡിം ദ്വീപിന് സമീപം ആഡംബര നൗകയിൽ തീപിടുത്തം ഉണ്ടായി.ഫയർ ഡിപ്പാർട്ട്‌മെന്റിന്റെയും തീര സുരക്ഷാസേനയുടെയും സമയോചിത ഇടപെടലിലൂടെ തീയണച്ചു. പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് പ്രകാരം സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തീപിടുത്തത്തിന്റെ കാരണം അജ്ഞാതമാണ്.
Home Middle East Kuwait ഉമ്മുൽ മറാഡിം ദ്വീപിന് സമീപം ആഡംബര നൗകയിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ എത്തി അണച്ചു