കോവിഡ് സാഹചര്യം മുൻനിർത്തി കുവൈത്തിലേക്ക് പോകുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക

0
30

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. കോവിഡ്-19ന്റെ  ആരോഗ്യ സാഹചര്യത്തെ കുറിച്ചും, അതോടൊപ്പം ഇറാഖുമായുള്ള അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, ജലീബി ലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ കൂടുതൽ മുൻകരുതൽ എടുക്കാനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്  മുന്നറിയിപ്പ് നൽകിയതായി, അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു