5 മുതൽ 11 വയസ്സുവരെയുള്ള 5,000-ത്തിലധികം കുട്ടികൾക്ക് വാക്സിനേഷൻ നൽകി

0
32

കുവൈത്ത് സിറ്റി: അഞ്ചു വയസ്സു മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ക്യാമ്പയിൻ രണ്ടാഴ്ച മുമ്പ്  ആരംഭിച്ചതിന് ശേഷം  5,000-ത്തിലധികം കുട്ടികൾ വാക്സിൻ സ്വീകരിച്ചു.