ആസ്ട്രസെനെക്കയുടെ ആദ്യ ഡോസ് കുത്തിവെപ്പ് എടുത്തവർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ്

0
19
കുവൈത്ത് നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും അന്താരാഷ്ട്ര തലത്തില്‍ യാത്രയ്ക്കായി ഉപയോഗിക്കുന്നതിനുള്ള വാക്‌സിന്‍ പാസ്‌പോര്‍ട്ടും രണ്ടും രണ്ടാണെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. വാക്സി സ്പോർട്സുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരിൽ നിന്നും  ഇതുവരെ  നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.