വ്യാഴാഴ്ച മുതൽ 45 വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ നൽകും

0
23
തി​രു​വ​ന​ന്ത​പു​രം: 45 വ​യ​സ്‌​സി​നു​ മുകളിൽ പ്രായം ഉ​ള്ള​വ​ർ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ കുത്തിവെപ്പ് വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്തും വാ​ക്സി​നേ​ഷ​ൻ​കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​യും മ​രു​ന്ന് സ്വീ​ക​രി​ക്കാം. ദി​വ​സം ര​ണ്ട​ര​ല​ക്ഷം പേ​ർ​ക്ക് വീ​തം മ​രു​ന്നു​ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു​ള്ള​ത്.ഒ​രേ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് നാ​ലു​പേ​ർ​ക്കു​വ​രെ കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.