യു എ ഇയിൽ ദുബൈ ഉൾപ്പെടെയുള്ള നഗരങ്ങളെ മൂടിപ്പുതച്ച് കനത്ത മൂടൽമഞ്ഞ്. ദൃശ്യ ഭംഗിക്കപ്പുറം മൂടൽ മഞ്ഞ് തദ്ദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
ദൂരക്കാഴ്ച കുറയുന്നതിനാലാണ് പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രതപുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പും നൽകിയിരുന്നു. യുഎഇ ക്ക് മേൽ ഒഴുകി ഇറങ്ങിക മൂടൽ മഞ്ഞിൻ്റെ വീഡിയോ കാണാം