മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബൽറാം: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

0
30

മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബൽറാം: ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

പീഡനക്കേസിൽ കുറ്റാരോപിതനായ സി.പി. എം കൗൺസിലറെ മന്ത്രി കെ.ടി. ജലീൽ സംരക്ഷിക്കുന്നുവെന്ന് വി.ടി ബൽറാം ആക്ഷേപിച്ചു.

“വൗ… ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും.

ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും.” എന്നായിരുന്നു ബൽറാം എഴുതിയത്.

മന്ത്രിയുടെ ചിത്രവും ബൽറാം പങ്കുവെച്ചിരുന്നു. പോസ്റ്റ് വിവാദമായിരുന്നു. പോസ്റ്റിന്റെ പൂർണരൂപം താഴെ ചിത്രത്തിൽ.