പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി

0
25

ബിഗ് ബോസ് മലയാളം എഡീഷൻ
സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച
പേളി – ശ്രീനിഷ് പ്രണയത്തിന് സ്വപ്ന
സാക്ഷാത്കാരം. പേളി മാണിയും ശ്രീനിഷ്
അരവിന്ദും നെടുമ്പാശ്ശേരി സിയാല്‍
കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇന്നലെ
വിവാഹിതരായി. റിസപ്ഷന്‍ ഈ മാസം
എട്ടിന് പാലക്കാട്ട് വച്ച് നടക്കും.