ലോകകപ്പ് ഫുട്ബോൾ പേരോട്ടത്തിൽ എതിരാളികളെ എയ്തുവീഴ്ത്തി ആര് കിരീടം ചൂടും. നിങ്ങൾക്ക് പ്രവചിക്കാം, കണക്കുകൂട്ടലുകൾ പിഴക്കാത്ത ആ ഒരാളെ കാത്തിരിക്കുന്നത് കാൽ ലക്ഷം രൂപയുടെ സമ്മാന ഭാഗ്യം. കാൽപന്ത് കളിയെ ഹൃദയതാളമായി കൊണ്ട് നടക്കുന്നവർക്ക് ഇ-ജാലകം ന്യൂസ
സും- ബദർ അൽ സമ മെഡിക്കൽ സെന്റർ കുവൈത്തും ചേർന്ന് സംഘടിപ്പിക്കുന്നു
ലോകകപ്പ് പ്രവചന മത്സരം 2022. വെറും മൂന്ന് ശരിയുത്തരങ്ങൾക്കപ്പുറം നിങ്ങളെ കാത്തിരിക്കുന്നത് അവിസ്മരണീയമായ സമ്മാനം.
പ്രവചിക്കൂ .. കാൽ ലക്ഷം രൂപ സമ്മാനം നേടൂ ..
A. 2022 ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്ന ടീം ?
B. 2022 ഫുട്ബോൾ ലോകകപ്പ് രണ്ടാം സ്ഥാനം നേടുന്ന ടീം?
C. 2022 ഫുട്ബോൾ ലോകകപ്പ് ഗോൾഡൻ ബൂട്ട് നേടുന്ന താരം?
ഉത്തരം അയക്കേണ്ട അവസാന തിയ്യതി 2022 ഡിസംബർ 12.എല്ലാ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം.ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കുന്നതായിരിക്കും.ഇ – ജാലകം ന്യൂസ് & ബദർ അൽ സമ മെഡിക്കൽ സെന്റർ കുവൈറ്റ് ഫെയ്സ്ബുക്ക് പേജുകളിൽ കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.