സമീയുള്ളക്ക് കെ.ഇ.എ കുവൈത്ത് യാത്രയയപ്പ് നൽകി

0
23
കുവൈത്ത് : പ്രവാസ ജിവിതം മതിയാക്കി നാട്ടിൽ പോകുന കെ.ഇ.എ. സ്പോർട്സ് കൺവീനർ സമീയുള്ളക്ക് കെ.ഇ.എ കുവൈത്ത് യാത്രയയപ്പ് നൽകി
കേന്ദ്ര പ്രസിഡണ്ട് രാമകൃഷ്ണൻ കള്ളാർ ഉപഹാരം നൽകി ചടങ്ങിൽ ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര ,ചീഫ് കോർഡിനേറ്റർ ഹനീഫ പലായി ചീഫ് പാട്രൺ  സത്താർ കുന്നിൽ ,കേന്ദ്ര ഭാരവാഹികളായ ഹാരിസ് മുട്ടും ന്തല, സുബൈർ കടാംങ്കോട്, പ്രശാന്ത് നെല്ലിക്കാട്ട്, റഹിം ആരിക്കാടി ,ജലീൽ ആരിക്കാടി ,സുരേന്ദ്രൻ മുങ്ങത്ത്,മിഡിയ കൺവീനർ റഫീക്ക് ഒളവറ വിവിധ എരിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു