ദിലീപ് റെഗോ & മിറജ്‌കർ ഇമ്ത്യാസ് എന്നിവർക്ക് യാത്ര യയപ്പ് നൽകി

0
21

പ്രവാസ ജീവിതം വിരമിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് ഗൾഫ് എഞ്ചിനീയറിംഗ് കമ്പനിയിലെ HVAC maintenance വിഭാഗത്തിൽ HVAC ടെക്‌നിഷ്യൻ ആയി 29 വർഷകാലമായി സേവനമനുഷ്ഠിച്ചിരുന്ന ദിലീപ് റെഗോകും 20 വർഷമായി മോട്ടോർ winding വിപാകത്തിൽ സേവനം മനുഷ്ഠിച്ചിരുന്ന മിറജ്‌കർ ഇമ്ത്യാസ് നും GEC പിള്ളേർസ് ടീം യാത്രയപ്പ് നൽകി. പിള്ളേർസ് ടീമിന്ന് വേണ്ടി മൊമെന്റോ Eng. Rasmi ganam, Eng. Galal,AP ജോഷി, അറക്കൽ ഹുമയൂൺ, PV മനോജ്‌ എന്നിവർ കൂടെ കൈമാറി.മറ്റ് ഉപഹാരങ്ങൾ. അരുൾ കുമാർ, ഷബീർ, ഉമേഷ്‌ സുധീർ, ഇല്യാസ് എന്നിവർ കൂടെ കൈമാറി… യോഗത്തിൽ. പി.വി. മനോജ്‌ സ്വാഗതവും. അറക്കൽ ഹുമയൂൺ നന്ദിയും പറഞ്ഞു. റിസ്‌വാൻ ഷെയ്ഖ്, രമാകാന്ത്, ഡിബിൻ, അബ്ദുൽ റഹ്മാൻ, sk ഐനൽ, മോൻകുട്ടൻ, ജമാൽ, എന്നിവർ ആശംസകൾ അറിയിച്ചു