വൈ. എം. സി. എ  കുവൈത്ത്‌  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . 

0
29
വൈ. എം. സി. എ കുവൈത്ത്‌ ഭാരവാഹികൾ

വൈ. എം. സി. എ  കുവൈത്ത്‌  2023-24 വർഷത്തെ ഭാരവാഹികളായി

ഓഫീസ് നിയന്ത്രണ ചുമതല എ ഐ കുര്യൻ (രക്ഷാധികാരി), മാത്യൂ വർക്കി (പ്രസിഡൻറ്),  മനോജ് പരിമണം (ജനറൽ സെക്രട്ടറി), മാത്യൂസ് മാമ്മൻ (വൈസ് പ്രസിഡൻറ്), ജോൺ എബ്രഹാം (ട്രസ്റ്റി ഫിനാൻസ്), മാത്യു കോശി (ട്രസ്റ്റി കണക്ക് ചുമതല), അജേഷ് തോമസ് (ജോ. സെക്രട്ടറി). ഫിലിപ്പ് തോമസ് കറ്റാനം (ഓഡിറ്റർ). സഹ   ഭാരവാഹികളായി

ബെൻറ്റോ ചെറിയാൻ (എക്സ്ട്രാ വെഗൻസ – കൺവീനർ),  ജോയൽ മാത്യൂ (എക്സ്ട്രാ വെഗൻസ – ജോ.  കൺവീനർ),  അജിത്ത് തോമസ് കണ്ണംപാറ (ക്രിസ്തുമസ് കരോൾ ജനറൽ കൺവീനർ), അനിൽ എബ്രഹാം, മനോജ് തോമസ്, ഷെറിൻ ബേബി തോമസ് (ക്രിസ്തുമസ് കരോൾ  കൺവീനേയ്സ്), മാത്യൂസ് മാമ്മൻ (ക്രിസ്തുമസ് കരോൾഗാന മൽസരം ജനറൽ കൺവീനർ), സന്തോഷ് എം. ഫിലിപ്പ് (ക്രിസ്തുമസ് കരോൾഗാന മൽസരം ജോ. കൺവീനർ), ഡോ. സണ്ണി ആൻഡ്രൂസ് (കൺവീനർ ക്വിസ് മത്സരം), സുനു ഈപ്പൻ, ജോയൽ മാത്യൂ (വൈ. എം. സി. എ ക്വയർ ലീഡേയ്സ് ), ഡോ. ജോൺ തോമസ്, സുനു ഈപ്പൻ (പ്രയർ കോർഡിനേറ്റേയ്സ്), ഡോ. നവീൻ ജോർജ് തോമസ്, ഡോ. ജോൺ തോമസ് (മെഡിക്കൽ ക്യാമ്പ്), അലക്സ് ചെറിയാൻ (സോവനീർ കൺവീനർ), റെനി വർഗ്ഗീസ് (സോവനീർ ജോ.  കൺവീനർ), മനോജ് മാത്യൂ (വെബ് സൈറ്റ് ), രാജു കുറുകവേലിൽ (ചെയർമാൻ നാഷണൽ അഫേയസ്), മാത്യൂ