യൂസഫ് അൽ ഫവ്സാൻ സിവിൽ ഏവിയേഷൻ തലവൻ

0
21

യൂസഫ് അൽ ഫവ്സാനെ സിവിൽ ഏവിയേഷന്റെ തലവനായി നിയമിച്ചു. സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി ഷെയ്ഖ് സൽമാൻ അൽ ഹമൂദ് ആണ് സംബന്ധിച്ച ഉത്തരവിറക്കിയത്. അൽ ഖബാസ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.