Home Middle East Kuwait കാബൂളിൽ നിന്ന് അമേരിക്കൻ പൗരൻമാരുടെ മടക്കം; കുവൈത്ത് വഹിച്ച പങ്കിന് നന്ദി പറഞ്ഞ് യു...

കാബൂളിൽ നിന്ന് അമേരിക്കൻ പൗരൻമാരുടെ മടക്കം; കുവൈത്ത് വഹിച്ച പങ്കിന് നന്ദി പറഞ്ഞ് യു എസ് അംബാസിഡർ

0
176

കുവൈത്ത് സിറ്റി: കാബൂളിലെ അമേരിക്കൻ പൗരന്മാരുടെയും എംബസി സ്റ്റാഫുകളുടെയും ആദ്യ സംഘത്തെ സുരക്ഷിതമായി അമേരിക്കയിലേക്ക് മടങ്ങുന്നതിന് സഹായിച്ച കുവൈത്തിൻ്റെ ഇടപെടലുകളെ പ്രശംസിച്ച് കുവൈത്തിലെ യുഎസ് അംബാസഡർ അലീന റൊമാനോവ്സ്കി.കുവൈത്ത് നേതാക്കളുടെ അർപ്പണബോധത്തോടെയുള്ള ഇടപെടലുകൾക്ക് നന്ദി അവർ നന്ദി രേഖപ്പെടുത്തി, കാബൂളിലെ അമേരിക്കൻ പൗരന്മാരുടെയും എംബസി സ്റ്റാഫുകളുടെയും ആദ്യ സംഘത്തെ സുരക്ഷിതമായി അമേരിക്കയിലേക്ക് വിജയകരമായി മടക്കിയയച്ചു.