Home Middle East Kuwait കുവൈത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കുവൈത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
159

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ തിങ്കളാഴ്ച രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രി അലി അൽ മുദഫ്‌ അറിയിച്ചു. ജാബിർ ബ്രിഡ്ജ്‌ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് നിർത്തിവെച്ചതായി ( ഞായറാഴ്ച തേക്ക്) ആരോഗ്യ മന്ത്രാലയം അറിയിച്ചു.