Home Middle East Kuwait അംബാസഡർ സിബി ജോർജ് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി

അംബാസഡർ സിബി ജോർജ് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി

0
212

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡയറക്ടർ ജനറൽ   അബ്ദുൾ കരീം താഖി അബ്ദുൾ കരീമുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങളും കുവൈറ്റിലെ വ്യാപാരം, സാങ്കേതിക വിദ്യ, ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ സംബന്ധിച്ച് ചർച്ച ചെയ്തു.