Home Middle East Kuwait കാർ പാർക്കിംഗ് ലോട്ടിൽ നിന്ന് വീണ് സ്ത്രീക്ക് പരിക്കേറ്റു

കാർ പാർക്കിംഗ് ലോട്ടിൽ നിന്ന് വീണ് സ്ത്രീക്ക് പരിക്കേറ്റു

0
324

കുവൈത്ത് സിറ്റി: അൽ-അമിരി ഹോസ്പിറ്റലിന്റെ പാർക്കിംഗ് ലോട്ടിന്റെ ഒന്നാം നിലയിൽ നിന്ന് കാർ വീണുണ്ടായ അപകടത്തിൽ 60 വയസ്സുള്ള സ്ത്രീക്ക് പരിക്കേറ്റു.  ഹോസ്പിറ്റൽ പാർക്കിംഗ് ലോട്ടിന്റെ ഒന്നാം നിലയിലുള്ള  ഇരുമ്പ് തൂണിൽ ഇടിച്ചെന്നാണ് കാർ അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്. വൈദ്യസഹായത്തിനായി ഇവരെ ഉടനടി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.