NewsKeralaWayanad തിരുനെല്ലി അപ്പപ്പാറയിൽ ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു By Publisher - May 25, 2025 0 235 FacebookXPinterestWhatsApp വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ ഭർത്താവ് യുവതിയെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് വാകേരി സ്വദേശി പ്രവീണയാണ്. ദിലീഷ് ആണ് കൊലപാതകം നടത്തിയത്. ആക്രമണത്തിൽ പെൺമക്കൾക്കും പരിക്കുണ്ടായി.