Home Middle East Kuwait അസന്മാർഗിക പ്രവർത്തനം, കുവൈത്തില്‍ പ്രവാസിയും സ്വദേശിയും പിടിയില്‍

അസന്മാർഗിക പ്രവർത്തനം, കുവൈത്തില്‍ പ്രവാസിയും സ്വദേശിയും പിടിയില്‍

0
336

കുവൈത്ത് സിറ്റി കുവൈത്തിലെ പ്രാന്തപ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറില്‍ ലൈംഗികപ്രവർത്തിയില്‍ ഏർപ്പെട്ട രണ്ട് പേരെ സുരക്ഷാ സേന പിടികൂടി. സ്വദേശി പൌരനും പ്രവാസിയുമാണ് പിടിയിലായത്. പ്രവാസി സിറിയന്‍ സ്വദേശിയാണ്. സ്വദേശി തന്നെ സ്വാധീനിച്ച് കൊണ്ടു വന്നതാണെന്ന് പ്രവാസി പോലീസിന് മൊഴി നല്‍കി, ഡ്രൈവിങ് ലൈന്‍സ് നേടാന്‍  സഹായിക്കാം എന്ന് പറഞ്ഞാണ് സ്വാധീനിച്ചതെന്നാണ് ഇയാളുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.