Home Middle East Kuwait 3,200 വിദ്യാർത്ഥികൾ കണക്ക്, ഇംഗ്ലീഷ് അഭിരുചി പരീക്ഷകൾ ഓൺലൈനായി എഴുതി

3,200 വിദ്യാർത്ഥികൾ കണക്ക്, ഇംഗ്ലീഷ് അഭിരുചി പരീക്ഷകൾ ഓൺലൈനായി എഴുതി

0
213

കുവൈത്ത് സിറ്റി: 3,200 വിദ്യാർത്ഥികൾ ഓൺലൈനായി അഭിരുചി പരീക്ഷ എഴുതിയതായി കുവൈത്ത് യൂണിവേഴ്സിറ്റി ഇവാലുവേഷൻ ആൻഡ് മെഷർമെന്റ് സെന്റർ ഡയറക്ടർ ഡോ. റാവ അൽ ജറല്ല പറഞ്ഞു. യുഎഇ പ്രസിഡന്റിന്റെ നിര്യാണ ദുഃഖാചരണത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ച വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തും. ഇതിനായി അടുത്താഴ്ച നടക്കുന്ന പരീക്ഷയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.